$exist Trolls Target Ashwin's Wife and Kid on Insta After Controversial 'Mankad' Dismissal<br />രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ ജോസ് ബട്ലറെ വിവാദ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിന് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായ ആര്‍ അശ്വിന് പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഏറിവരികയാണ്. ഇതിനിടെ അശ്വിന്റെ ഭാര്യയ്ക്കും മകള്‍ക്കും സോഷ്യല്‍ മീഡിയവഴി അധിക്ഷേപകരമായ പരാമര്‍ശങ്ങളും പ്രത്യക്ഷപ്പെട്ടു.<br />